Tuesday, December 10, 2013

ആലിംഗനത്തിനിടെ വസ്ത്രം കീറി; ദീപിക നാണം കെട്ടു



പരിപാടിക്കിടെ വസ്ത്രങ്ങള്‍ കീറിപ്പോവുക, നടക്കുന്നതിനിടയില്‍ വസ്ത്രം വഴുതി വീഴുക തുടങ്ങി നിരവധി അബന്ധങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ താരറാണി ദീപികയും അത്തരമൊരു അബന്ധത്തില്‍ ചെന്നു ചാടിയിരിക്കുന്നു. കഴിഞ്ഞദിവസം ഒരു സ്വകാര്യ പരിപാടിക്കിടെയായിരുന്നു സംഭവം. ബിഗ് ബി അമിതാഭ് ബച്ചനെ ആലിംഗനം ചെയ്യുന്നതിനിടയില്‍ താരത്തിന്റെ ഉടുപ്പു കീറി. കീറിയെന്നു മാത്രമല്ല, കൂടിയിരുന്ന മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ അവയെല്ലാം ഒപ്പിയെടുക്കുകയും ചെയ്തു. ബോളിവുഡിലെ മിന്നും താരമാണെങ്കിലും വസ്ത്രം കീറിയ വാര്‍ത്ത ചിത്രമടക്കം മാധ്യമങ്ങളില്‍ വന്നതോടെ വലിയ നാണക്കേടിലാണ് ദീപിക. ഇക്കാര്യം അന്വേഷിക്കാന്‍ വിളിക്കുന്ന സുഹൃത്തുക്കളുടെ ഫോണൊന്നും നാണക്കേടോര്‍ത്ത് ദീപിക അറ്റന്റ് ചെയ്യുന്നില്ലെന്ന് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.