Sunday, December 15, 2013

നഗ്നയായ സ്ത്രീ രൂപത്തിൽ ഒരു പുഷ്പം!



ഒരു സ്ത്രീയുടെ ശരീരത്തിന്റെ രൂപത്തിലുള്ള ഈ പൂക്കള് ഇരുപത് വര്ഷത്തിലോരിക്കലാണ് പൂക്കുന്നത്. ഹിമാലയന് താഴ്വരകളുടെ പ്രാന്തപ്രദേശങ്ങളില് കാണപ്പെടുന്ന ''നാരീലത'' എന്ന മരത്തിലാണ് കണ്ണുകള്ക്ക് വിശ്വസിക്കാന് കഴിയാത്ത ഈ പൂക്കള് വിരിയുന്നത്. തായിലണ്ടില് നീര്പോള് എന്ന പേരിലും ഇതറിയപ്പെടുന്നു. കണ്ടു കഴിഞ്ഞാൽ  ഒരു സ്ത്രീ രൂപം നിർമ്മിച്ച്‌ വൃക്ഷത്തിൽ തൂക്കി  ഇട്ടിരിക്കുകയാണെന്നെ  തോന്നുകയുള്ളൂ .

No comments:

Post a Comment

Note: Only a member of this blog may post a comment.