JESUS FACE on Host du....... 
തിരുവോസ്തിയിൽ യേശുവിന്റെ തിരുമുഖം തെളിഞ്ഞു
 കണ്ണൂർ ജില്ലയിലെ വിളകന്നുർ ഗ്രാമത്തിലെ ക്രിസ്തു രാജാ ദേവാലയത്തിൽ ദിവ്യ 
ബലിക്കിടയിൽ തിരുവോസ്തിയിൽ യേശുവിന്റെ തിരുമുഖം തെളിഞ്ഞു വന്നു. ഈ അത്ഭുതം 
കാണാൻ ആയിരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്, കരുണാമയനായ യേശുവിനു സ്തുതി , 
അമേൻ 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
 
No comments:
Post a Comment
Note: Only a member of this blog may post a comment.